¡Sorpréndeme!

Rahul Dravid Pips Sachin Tendulkar As Greatest Indian Test Batsman | Oneindia Malayalam

2020-06-24 72 Dailymotion

മികച്ച ടെസ്റ്റ്
ബാറ്റ്‌സ്മാന്‍ ഇനി
രാഹുൽ ദ്രാവിഡ്



50 വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ആര്? ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ആരും കുറച്ചു സമയമെടുക്കും.വിസ്ഡണ്‍ ഇന്ത്യ നടത്തിയ വോട്ടെടുപ്പില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ദ്രാവിഡ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സച്ചിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് 'ഇന്ത്യന്‍ വന്‍മതില്‍' 50 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ബെസ്റ്റ് ബാറ്റ്‌സ്മാനായി മാറിയത്.